EASY TO MAKE LOW COST AUTOMATIC HAND SANITIZING MACHINE / നമുക്കും ലളിതമായി ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റയ്‌സിങ്ങ് മെഷീൻ നിർമ്മിക്കാം


കൈ ബോട്ടിലിൽ തൊടാതെ കൈക്കുമ്പിൾ നീട്ടിയാലുടൻ  സാനിറ്റൈസർ നമ്മുടെ കയ്യിൽ വീഴും. തീരെ ചെലവുകുറഞ്ഞ ഈ മെഷീൻ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.  
സോഷ്യൽ മീഡിയകളിൽ ട്രെൻഡായി മാറിയ ഈ ആശയം നിങ്ങൾ കണ്ടോ. ഇല്ലെങ്കിൽ  ഇതാ കാണൂ..
നമുക്ക് ഇതിനായി വേണ്ട സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഒരു ചെറിയ ഡി.സി. വാട്ടർ പമ്പ് , ഐ.ആർ പ്രോക്സിമിറ്റി സെൻസർ, ഒരു ട്രാൻസിസ്റ്റർ, ഒരു റെസിസ്റ്റർ, വാട്ടർ ലെവലിനു ഉപയോഗിക്കുന്ന ട്യൂബ് എന്നിവയാണ് വേണ്ട സാധങ്ങൾ 
.ഏറെ വൈറലായ ഈ ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റയ്‌സിങ്ങ് മെഷീൻ നിർമ്മാണ വീഡിയോ കാണാം 


You may like these posts