KADALA MITTAYI (GROUNDNUT SWEET CAKE) EASY TO MAKE YOUR HOME | ഇനി വളരെ എളുപ്പത്തിൽ കപ്പലണ്ടി മിഠായി (കടല മിഠായി) ഉണ്ടാക്കാം

EASY TO MAKE GROUNDNUT SWEET CAKE IN OUR HOME RECIPE 


കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു മിഠായിയാണ് കപ്പലണ്ടി മിഠായി. ശരീരത്തിന് ദോഷമായതൊന്നും ഇതിലില്ലഎന്നതാണ് ഈ മിഠായിയുടെ പ്രത്യേകത. വാണിജ്യ അടിസ്ഥാനത്തിലുണ്ടാക്കുന്നതിനെക്കുറിച്ച് ഇപ്രകാരം പറയാൻ പറ്റുമോയെന്നറിയില്ല. എന്തും എത്തും നമ്മുടെ വീട്ടിൽ ഉണ്ടാക്കാനായാൽ അതാണ് ഏറ്റവും  നല്ലത്.
കപ്പലണ്ടി മിഠായി നമുക്ക് സ്വന്തമായി ഉണ്ടാക്കാമോ എന്ന് ഒന്ന് അന്വേഷിച്ചപ്പോഴാണ് ഈ പാചകക്കുറിപ്പ് ഇന്റർനെറ്റിന്റെ അനന്തസാഗരത്തിൽ നിന്ന് തപ്പിയെടുത്തത്. അപ്പോൾ തോന്നി ഒന്ന് പങ്കുവെയ്ക്കണമെന്ന്.
ആകെ കുറച്ച് ചേരുവകകളെ ഈ മിഠായി നിർമ്മാണത്തിന് വേണ്ടതുള്ളൂ. കപ്പലണ്ടി (നല്ലത്), ശർക്കര, എണ്ണ എന്നിങ്ങനെ. ഞാനെന്തിനാ ഈ പറയുന്നത് നിങ്ങൾക്ക് തന്നെ കാണാം വീഡിയോയിൽ.
എന്നാൽ മിഠായി ഉണ്ടാക്കുകയല്ലേ.. 
നന്ദി ...






You may like these posts