VEGETABLE AGRICULTURE HELP TOPICS MALAYALAM BOOK READ ONLINE | പച്ചക്കറി കൃഷിക്കാർ അത്യാവശ്യം വായിക്കേണ്ട പുസ്തകം


നമുക്ക് കൃഷി ചെയ്യാൻ പറ്റിയ സമയവും സാഹചര്യവുമാണല്ലോ ഇപ്പോൾ. വീട്ടിൽ ഇരിയ്ക്കുമ്പോൾ നമ്മുടെതായ ഒരു കൃഷി, ഒരു അദ്ധ്വാനം അതാഗ്രഹിയ്ക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ മലയാളം പുസ്തകമാണ് pdf  ആയി ഇവിടെ വായിക്കാൻ സാധിയ്ക്കുന്നത്. പച്ചക്കറി കൃഷിക്കാർ അത്യാവശ്യം വായിക്കേണ്ട പുസ്തകം തന്നെയാണിത്. ഈ  പുസ്തകം കേരളായ ഗവണ്മെന്റിന്റെ കർഷക ക്ഷേമ വകുപ്പ് പുറത്തിറക്കിയതാണ് ' സുരക്ഷിത പച്ചക്കറിയ്ക്ക് ഒരു മാർഗ്ഗ രേഖ' യെന്നാണ് ഈ പുസ്തകത്തിന്റെ പേര്. 
നിലം ഒരുക്കുന്നതുമുതൽ വളപ്രയോഗം, ജൈവ കൃഷി, വിവിധ കൃഷി രീതികൾ, കീട  നിയന്ത്രണം, കമ്പോസ്റ്റ് നിർമ്മാണം എന്നിങ്ങനെ ഒരു പച്ചക്കറി കൃഷിയ്ക്ക് ഏറ്റവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ പുതകത്തിൽ ഉള്ളത്. 

സുരക്ഷിത പച്ചക്കറിക്ക് ഒരു മാർഗ്ഗരേഖ ( Surakshitha PachakaRikku oru maarggarEkha) ഓൺലൈനായി വായിക്കാം 
Read Malayalam book for Vegetable farmer 

You may like these posts