OTHALANGA THURUTHU THE BEST MALAYALAM WEB SERIES IS ENTERTAINER EVER | മലയാളത്തിൽ മനോഹരമായ വെബ് സീരീസ് ഒതളങ്ങ തുരുത്ത് ഒരു എപ്പിസോഡ് കണ്ടാൽ എല്ലാ എപ്പിസോഡും കാണാതിരിക്കില്ല
OTHALANGA THURUTHU A BEAUTIFUL WEB SERIES IN MALAYALAM
മലയാളത്തിൽ ഇത്ര മനോഹരമായി ആളുകളെ രസിപ്പിച്ച വെബ് സീരീസ് ഉണ്ടായിട്ടില്ലായെന്നു തോന്നുന്നു. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ആളുകൾ ഈ വെബ് സീരീസ് കണ്ടുകഴിഞ്ഞു. ഒതളങ്ങ തുരുത്ത് എന്നാണു ഇതിന്റെ പേര്. നിത്യ ജീവിതത്തിലെ സംഭവങ്ങളെ അതിനു ചേരുന്ന നർമ്മവും കൂട്ടി അതി മനോഹരമായി ഫ്രയിമിലാക്കാൻ ഇതിന്റെ അണിയറപ്രവർത്തകർക്കു കഴിഞ്ഞിരിയ്ക്കുന്നു. ഒതളങ്ങാ തുരുത്തിലെ ഓരോ കഥാപാത്രവും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. ഒരു എപ്പിസോഡ് കണ്ടാൽ എല്ലാ എപ്പിസോഡും കാണാതിരിക്കില്ല അത്രയ്ക്ക് രസിപ്പിയ്ക്കുന്ന ഘടകങ്ങൾ ഇതിൽ കൂട്ടിയോജിപ്പിച്ചിരിയ്ക്കുന്നു.
കൊക്കു എന്റർടൈന്റ്‌മെന്റാണ് ഇത് നിർമ്മിച്ചിരിയ്ക്കുന്നത്. ഒരു സിനിമാ ഫ്രെയിമിലെന്നപോലെ വശ്യതയാർന്നതാണ് ഓരോ ഷോട്ടും.
ഇനിയെന്തിനു കൂടുതൽ പറയണം കണ്ട് നോക്കൂ ..
കൂടുതൽ എപ്പിസോഡുകൾ കാണാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും
ഇതിന്റെ ശിൽപികൾ
Co -Producer : Kuttans Pramod
Cinematography ; Kiran Nupital
Music and Background Score: Anu B Iver
Heli & Associate cam ; Saneesh Sachu
Poster Designer ; Anulal magic Lamp
Theme ; Shamnad sainudheen
First look Poster ; Krishna prasad KV
CAST (in alphabetical order)
Abin bino [Nath]
Chinnu
Jayesh Janardhan
Mridhul
Nidhin Babu
Sanal sathyan